മാധവ മാതൃക ഫൊക്കാനയിൽ തേനാകുമ്പോൾ: പി ഡി ജോർജ് നടവയൽ

മാധവൻ ബി നായർ എന്ന ഫൊക്കാന പ്രസിഡൻ്റ്, ഫൊക്കാനയുടെ നിയുക്ത പ്രസിഡൻ്റ് ജോർജീ വർഗീസിന് പദവിസ്ഥാനം ഔദ്യോഗികമായി കൈമാറുന്നു. 2016ൽ മാധവൻ നായർ ഫൊക്കാന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രസിഡൻ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുമായിരിക്കേ, തമ്പി ചാക്കോയ്ക്കു വേണ്ടി സ്ഥാന ത്യാഗം അനുഷ്ഠിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവം. മാധവൻ ബി നായർ സംഭവിപ്പിച്ചത് അതാണ്. കോടതി നിരീക്ഷണങ്ങളിൽ കാണാറുള്ള വാചകമാണ് “അപൂർവങ്ങളിൽ അപൂർവം.” മുറിപ്പെടുത്തലിൻ്റെ ക്രൂരതയെയാവും, ആ കോടതി നിരീക്ഷണങ്ങൾ കാണുക. എന്നാൽ…

Continue Reading

ഇസ്രായേല്‍- മധ്യപൗരസ്ത്യ ധാരണ സമാധാനത്തിലേക്കുള്ള മുന്നേറ്റം

ഈജിപ്ത്, ജോര്‍ദ്ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് ബഹ്റൈനും ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചിരിക്കുന്നത്. ഇസ്രായേലും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളായ യു.എ.ഇ.യും ബഹ്റൈനുമായി നയതന്ത്രബന്ധം സ്ഥാപിച്ച നടപടി തികച്ചും ആശാവഹമാണ്. മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഭിന്നിച്ചുനിന്ന രാഷ്ട്രങ്ങള്‍ ഒന്നിക്കുമ്പോള്‍ അത് മേഖലയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നേറ്റമുണ്ടാക്കും. മാത്രമല്ല, ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വികസനകുതിപ്പിനും ഇത് ആക്കം കൂട്ടും. പ്രവാസി സമൂഹവും അതിന്റെ  ഗുണഭോക്താക്കളായി മാറും. അറബ് രാഷ്ട്രങ്ങള്‍ക്ക് സമീപസ്ഥമായ ഇസ്രായേല്‍ തികച്ചും വിഭിന്നമായ ജീവിതരീതികളും…

Continue Reading

ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അനുശോചിച്ചു

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ജോസഫ് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. മലയാളക്കരയിലെ ആദ്ധ്യാത്മീക നേതാക്കളില്‍ പാണ്ഡിത്യം കൊണ്ടും, ശക്തമായ പ്രതികരണശേഷി കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച മഹാ വ്യക്തിത്വത്തിനുടമയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, സെക്രട്ടറി ടോമി കൊക്കാട്, എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍,…

Continue Reading

മാധവന്‍ ബി. നായര്‍ക്ക് ഐഎപിസി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡിന് മാധവന്‍ ബി. നായര്‍ അര്‍ഹനായി. എംബിഎന്‍ എന്നറിയപ്പെടുന്ന മാധവന്‍ ബി നായര്‍ എല്ലായ്പ്പോഴുംസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭകനാണ്. ചാര്‍ട്ടേഡ്ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായഎംബിഎന്‍ ഫോക്കാന 2018-2020ന്റെ പ്രസിഡന്റാണ്. ഈ സമയത്ത് അദ്ദേഹം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസം, ബില്‍ഡ്‌കേരള, എയ്ഞ്ചല്‍ കണക്ട്, ഫ്‌ലവര്‍സ് ടിവിയുമായിസംയുക്തമായി തുടങ്ങിയ സ്റ്റുഡന്റ്സ്റ്റാര്‍ട്ട് അപ്പ് പ്രോജക്ടുകള്‍, ലോക മലയാളി കണക്റ്റ് 2020 തുടങ്ങി…

Continue Reading

മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക്: മലയാളഭാഷയുടെ എക്കാലത്തെയും മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ ബി. നായർ അനുശോചനമറിയിച്ചു. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന അക്കിത്തം മലയാളഭാഷയുടെ ഖ്യാതിയും യശ്ശസും തന്റെ ഉദാത്തമായ കവിതകളിലൂടെ ദേശീയ അന്തർദേശീയ തലത്തിൽ എത്തിച്ച സർഗ്ഗാത്മക പ്രതിഭയാണ്. കടൽകടന്ന് പ്രവാസം ജീവിതം നയിക്കുന്ന മലയാളികൾക്കും അക്കിത്തം എന്ന ഉന്നതനായ കവിയും ആ മഹനീയ വ്യക്തിത്വവും അഭിമാനമായിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ മാത്രം…

Continue Reading

കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകന്‍ എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി

ഏലിയാമ്മ ജേക്കബിന്റെ (അന്ന – കിറ്റെക്സ് ഗ്രൂപ്പ്) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു ന്യൂയോർക്ക്: അന്ന – കിറ്റെക്സ്  ഗ്രൂപ്പ് സ്ഥാപകനും കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ എം സി. ജേക്കബിന്റെ ഭാര്യയുമായ ഏലിയാമ്മ ജേക്കബ്‌ (86) നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ.ബി. നായർ അനുശോചിച്ചു. സാമൂഹിക സാംസ്കാരിക വ്യവസായിക രംഗത്ത് ഉജ്ജ്വല പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന അന്ന – കിറ്റെക്സ് വ്യവസായ ശൃംഖലയുടെ അമരക്കാർക്ക് എന്നും പ്രചോദനവും മാർഗ്ഗദീപവുമായിരുന്നു ഏലിയാമ്മ…

Continue Reading

രാജ്യകവാടങ്ങള്‍ മലര്‍ക്കെ തുറക്കട്ടെ

വിമാനത്താവളങ്ങള്‍  ഒരു രാജ്യത്തിലേക്കോ സംസ്ഥാനത്തിലേക്കോ ഉള്ള കവാടമാണ്. മികച്ച അന്തരീക്ഷവും കാര്യക്ഷമമായ ഉപഭോക്ത്യ സേവനവുമുള്ള ഒരു യാത്രിക സൗഹൃദ വിമാനത്താവളം ഏതു സംസ്ഥാനത്തിന്റെയും വികസനത്തെ ത്വരിതപ്പെടുത്തും. അത് ആ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടുമായിരിക്കും. യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ജനതയുടെ മനോഭാവത്തെയാണ് അത് കാട്ടിത്തരുന്നത്. ‘അതിഥി ദേവോ ഭവ’ എന്നാണ് ഭാരത സംസ്‌കൃതി ഉദ്ഘോഷിക്കുന്നത്. അതിഥിക്കും സ്വദേശിക്കും സഞ്ചാരമാര്‍ഗ്ഗങ്ങള്‍ സുഗമമാക്കേണ്ടത് വിനോദ സഞ്ചാരത്തെ വരുമാനമായി കാണുന്ന ഏതൊരു സര്‍ക്കാരും ആദ്യം ചെയ്യേണ്ട കര്‍ത്തവ്യങ്ങളിലൊന്നാണ്.…

Continue Reading

ഫൊക്കാനയെ സംരക്ഷിക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്ക് ആവശ്യം: ടോമി കൊക്കാട്ട് (ജനറൽ സെക്രട്ടറി)

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്ക് അനിവാര്യമാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് പ്രസ്താവനയിൽ അറിയിച്ചു. ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും നിരന്തര സാംസ്കാരിക സംഭാവനകളിലൂടെയും പ്രവാസികൾക്കിടയിലെ മാതൃകാ സംഘടനയായി മാറിയ ഫൊക്കാനയെയും അതിന്റെ ഭാരവാഹികളെയും മതിപ്പോടെയാണ് പൊതുജനം വീക്ഷിക്കുന്നത്. നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ലക്ഷ്യബോധമുള്ള നേതൃത്വം സമ്പാദിച്ച സൽപേരിലും യശ്ശസിലും അസൂയ മൂത്ത ചില സാമൂഹ്യ വിരുദ്ധശക്തികൾ സംഘടനയെ തകർക്കാൻ…

Continue Reading

എബ്രഹാം ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡ് ഇടക്കാല ചെയർമാൻ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്ക് അനിവാര്യമാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് പ്രസ്താവനയിൽ അറിയിച്ചു. ക്ഷേമ- ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും നിരന്തര സാംസ്കാരിക സംഭാവനകളിലൂടെയും പ്രവാസികൾക്കിടയിലെ മാതൃകാ സംഘടനയായി മാറിയ ഫൊക്കാനയെയും അതിന്റെ ഭാരവാഹികളെയും മതിപ്പോടെയാണ് പൊതുജനം വീക്ഷിക്കുന്നത്. നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ലക്ഷ്യബോധമുള്ള നേതൃത്വം സമ്പാദിച്ച സൽപേരിലും യശ്ശസിലും അസൂയ മൂത്ത ചില സാമൂഹ്യ വിരുദ്ധശക്തികൾ സംഘടനയെ തകർക്കാൻ…

Continue Reading