അറ്റ്ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്വന്ഷന് അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന് ബി നായര്‍,
സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് കണ്വന്ഷന് സെന്റര്‍ ഫൊക്കാനാ നാഷണല്‍ കണ്വന്ഷനി നായി ബുക്ക് ചെയ്തതായി അവര്‍ അറിയിച്ചു.കഴിഞ്ഞ…