ഇന്ത്യാ പ്രസ്സ് ക്ലബ്ബ് കോണ്‍ഫറന്‍സിന് ഫൊക്കാനയുടെ ആശംസകള്‍
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് കോണ്‍ഫറന്‍സിന് ഫൊക്കാനയുടെ ആശംസകള്‍ | 0Comment
മൊയ്‌തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 28, 29, 30 തിയ്യതികളില്‍ ന്യൂജെഴ്‌സിയിലെ സോമെര്‍സെറ്റില്‍ അരങ്ങേറുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോണ്‍ഫറന്‍സിന് ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ആശംസകള്‍ അറിയിച്ചു.
മാധ്യമലോകത്തെ പ്രഗത്ഭര്‍ ഒത്തുകൂടുന്ന ഈ സമ്മേളനത്തിന് ധാര്‍മ്മിക പിന്തുണ നല്‍കുന്നതോടൊപ്പം എല്ലാ വിജയാശംസകളും നേരുന്നു എന്ന് പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രത്രപ്രസ്ഥാവനയില്‍ അറിയിച്ചു.

Main Menu
- FOKANA National Committee 2010-2012
- FOKANA Board Of Trustees
- Foundation Members
- President's Address
- Secretary's Address
- BOT Chairman Address

